Nehru Trophy Boat Race 2026
നെഹ്‌റു ട്രോഫി വള്ളംകളി 2026
പുന്നമടക്കായലിൽ ഒരു ദിവസം കൊണ്ട് തീരുന്ന ഏറ്റവും വലിയ വള്ളംകളി. തീയതി, ട്രാക്ക്, ടിക്കറ്റ്, ഫലം — 2026-ലെ വിവരങ്ങൾ ഇവിടെ.

At a glance
ഒറ്റനോട്ടത്തിൽ
1.4 കി.മീ
പുന്നമടയിലെ ട്രാക്കിന്റെ നീളം
4
ഒരു ഹീറ്റിൽ ട്രാക്കുകൾ
20+
ചുണ്ടൻ വള്ളങ്ങൾ
100–150
ഒരു ചുണ്ടനിൽ തുഴച്ചിൽക്കാർ, അമരക്കാർ, പാട്ടുകാർ
100–120
മിനിറ്റിൽ തുഴവീഴ്ചകൾ
2 ലക്ഷം+
കരയിൽ കാണികൾ
Race day
അനൗദ്യോഗികംമത്സരദിന ക്രമം
പ്രാഥമിക വിവരങ്ങൾ. ഒഫീഷ്യൽ പ്രോഗ്രാം വരുമ്പോൾ ഇവിടെ പുതുക്കും.
രാവിലെ 11:00
ഗേറ്റുകൾ തുറക്കും
പവിലിയനുകളിൽ ഇരിപ്പിടം തുടങ്ങും
ഉച്ചയ്ക്ക് 1:30
ഉദ്ഘാടനച്ചടങ്ങ്
ഉച്ചയ്ക്ക് 2:00
ചുണ്ടൻ ഹീറ്റുകൾ തുടങ്ങും
വൈകുന്നേരം
ഫൈനൽ · ട്രോഫി ദാനം
Track & heats
ട്രാക്കും ഹീറ്റും
ഓരോ ഹീറ്റിലും നാലു വള്ളം. എല്ലാ ഹീറ്റുകളിലുമായി ഏറ്റവും മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങൾ ഫൈനലിലേക്ക്.
Chundan Heats
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
HEAT 1
- 1തലവടി ചുണ്ടന്‍കൈനകരി വില്ലേജ് ബോട്ട് ക്ലബ്
- 2കരുവാറ്റ ശ്രീ വിനായകൻKTBC ഫാൻസ് ക്ലബ്
- 3ആയാപറമ്പ് പാണ്ടിIBRA കൊച്ചിൻ
- 4വീയപുരം ചുണ്ടന്‍UBC കൈനകരി FC
HEAT 2
- 1ആയാപറമ്പ് വലിയ ദിവാന്‍ജിവലിയ ദിവാൻജി ബോട്ട് ക്ലബ്
- 2ചമ്പക്കുളം ചുണ്ടൻചമ്പക്കുളം ബോട്ട് ക്ലബ്
- 3ജവഹര്‍ തായങ്കരിനാട്ടകം ഫാൻസ് ബോട്ട് ക്ലബ്
- 4വെള്ളംകുളങ്ങരSH ബോട്ട് ക്ലബ്
HEAT 3
- 1പാർത്ഥൻ ജൂനിയർ കൈനകരി ബോട്ട് ക്ലബ്
- 2നടുഭാഗം ചുണ്ടന്‍PBC പുന്നമട
- 3പായിപ്പാടന്‍ 2 പള്ളാത്തുരുത്തി ബോട്ട് ക്ലബ്
- 4മേൽപ്പാടം ചുണ്ടൻPBC പള്ളാത്തുരുത്തി
HEAT 4
- 1സെന്റ് പയസ് XthSt. പയസ് Xth ബോട്ട് ക്ലബ്
- 2കാരിച്ചാല്‍ ചുണ്ടൻതെക്കേക്കരബോട്ട് ക്ലബ്
- 3ചെറുതന ചുണ്ടന്‍നാട്ടകം ബോട്ട് ക്ലബ്
- 4അരോമ ചുണ്ടന്‍അരോമ ബോട്ട് ക്ലബ്
HEAT 5
- 1നിരണം ചുണ്ടൻനിരണം ബോട്ട് ക്ലബ്
- 2—
- 3പുണ്യാളൻ നിരണംകുമരകം ടൌൺ ബോട്ട് ക്ലബ്ബ്
- 4ആർപ്പൂക്കര ചുണ്ടൻഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം
HEAT 6
- 1—
- 2കരുവാറ്റ ചുണ്ടന്‍GLC ബോട്ട് ക്ലബ്, ചെറുതന
- 3ആലപ്പാട് ചുണ്ടൻSt. ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര
- 4ആനാരി ചുണ്ടന്‍ആനാരി ബോട്ട് ക്ലബ്
Chundan final
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
- 11st Best Time
- 23rd Best Time
- 34th Best Time
- 42nd Best Time
Chundan loosers final
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
- 16th Best Time
- 28th Best Time
- 35th Best Time
- 47th Best Time
Chundan second loosers final
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
- 111th Best Time
- 29th Best Time
- 312th Best Time
- 410th Best Time
Chundan third loosers final
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
- 114th Best Time
- 213th Best Time
- 315th Best Time
- 416th Best Time
വെപ്പ് A HEATS
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
HEAT 1
- 1മണലി
- 2ഷോട്ട് പുളിക്കത്തറ
- 3നെപ്പോളിയൻ
HEAT 2
- 1—
- 2—
- 3ആശ പുളിക്കകളം
- 4പട്ടേരി
വെപ്പ് B ഫൈനൽ
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
- 1ചിറമേൽ തൊട്ടുകടവൻ
- 2PG കരിപ്പുഴ
- 3പുന്നത്ര പുരക്കൽ
- 4ചാമ്പ്യൻ
ഇരുട്ടുകുത്തി A FINAL
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
- 1മൂന്ന് തെക്കൻ
- 2PG കർണ്ണൻ
- 3തുരുത്തിത്തറ
ഇരുട്ടുകുത്തി B HEATS
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
HEAT 1
- 1വലിയ പണ്ഡിതൻ
- 2വെണ്ണയ്ക്കലമ്മ
- 3ശരവണൻ
- 4ഗോതുരുത്ത് പുത്രൻ
HEAT 2
- 1കുറുപ്പ് പറമ്പൻ
- 2പൊഞ്ഞനത്തമ്മ
- 3ഹനുമാൻ No.1
- 4ശ്രീ മുത്തപ്പൻ
HEAT 3
- 1ഡാനിയേൽ
- 2താണിയൻ ദി ഗ്രേറ്റ്
- 3St ജോസഫ് No 1
- 4തുരുത്തിപ്പുറം
HEAT 4
- 1പുത്തൻ പറമ്പൻ
- 2ഗരുഡൻ
- 3ശ്രീ ഭദ്ര
- 4St സെബാസ്റ്റ്യൻ 1
തെക്കനോടി ഫൈനൽ
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
- 1കമ്പനി
- 2പടിഞ്ഞാറേ പറമ്പൻ
- 3ചെല്ലിക്കാടൻ
- 4കാട്ടിൽ തെക്ക്
- 5സാരഥി
ചുരുളൻ
72nd · 22 AUGUST 2026 · Punnamada Lake, Alappuzha
- 1മൂഴി
- 2കോടിമത
Live results
ഉടൻമത്സരഫലം
ഫൈനലിന്റെ ഫലം മത്സരദിവസം ഇവിടെ വരും.
ഓഗസ്റ്റ് 22-ന് ഫലം ഇവിടെ.
Tickets
ടിക്കറ്റ് നിരക്കുകൾ 2026
2026-ലെ ഒഫീഷ്യൽ നിരക്കുകൾ. ബുക്കിംഗ് നെഹ്‌റു ട്രോഫി സൈറ്റിലൂടെ മാത്രം.
| വിഭാഗം | പ്രവേശനം | നിരക്ക് |
|---|---|---|
| കോർപ്പറേറ്റ് ബോക്സ് | 5 പേർ | ₹1,00,000 |
| പ്ലാറ്റിനം കോർണർ | 4 പേർ | ₹25,000 |
| പ്ലാറ്റിനം കോർണർ | 1 | ₹10,000 |
| ടൂറിസ്റ്റ് ഗോൾഡ് | 1 | ₹3,000 |
| ടൂറിസ്റ്റ് സിൽവർ | 1 | ₹2,500 |
| റോസ് കോർണർ | 1 | ₹1,500 |
| വിക്ടറി ലെയ്ൻ | 1 | ₹500 |
| ഓൾ വ്യൂ | 1 | ₹400 |
| ലേക്ക് വ്യൂ ഗോൾഡ് | 1 | ₹200 |
| ലോൺ | 1 | ₹100 |
Roll of winners
കഴിഞ്ഞ ജേതാക്കൾ
ഒഫീഷ്യൽ പട്ടികയിൽ നിന്ന്.
- 2025വീയപുരം ചുണ്ടൻവില്ലേജ് ബോട്ട് ക്ലബ്, കൈനകരി
- 2024കാരിച്ചാൽ ചുണ്ടൻപള്ളാത്തുരുത്തി ബോട്ട് ക്ലബ്, ആലപ്പുഴ
- 2023വീയപുരം ചുണ്ടൻപള്ളാത്തുരുത്തി ബോട്ട് ക്ലബ്, ആലപ്പുഴ
- 2022മഹാദേവികാട് കാട്ടിൽ തെക്കേതിൽപള്ളാത്തുരുത്തി ബോട്ട് ക്ലബ്, ആലപ്പുഴ
- 2019നടുഭാഗം ചുണ്ടൻപള്ളാത്തുരുത്തി ബോട്ട് ക്ലബ്, ആലപ്പുഴ
- 2018പായിപ്പാടൻ ചുണ്ടൻപള്ളാത്തുരുത്തി ബോട്ട് ക്ലബ്, ആലപ്പുഴ
- 2017ഗബ്രിയേൽ ചുണ്ടൻതുരുത്തിപ്പുറം ബോട്ട് ക്ലബ്, എറണാകുളം
- 2016കാരിച്ചാൽ ചുണ്ടൻവേമ്പനാട് ബോട്ട് ക്ലബ്, കുമരകം
- 2015ജവഹർ തായങ്കരിവേമ്പനാട് ബോട്ട് ക്ലബ്, കുമരകം
- 2014ചമ്പക്കുളം ചുണ്ടൻയുണൈറ്റഡ് ബോട്ട് ക്ലബ്, കൈനകരി
- 2013ശ്രീ ഗണേശൻസെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ്, ഹരിപ്പാട്
- 1952നടുഭാഗം ചുണ്ടൻനടുഭാഗം ബോട്ട് ക്ലബ്
1952
ട്രോഫിയുടെ പിറവി
1952-ൽ ആലപ്പുഴയിൽ എത്തിയ ജവഹർലാൽ നെഹ്‌റുവിനെ കാണാൻ കായലിൽ വള്ളങ്ങൾ അണിനിരന്നു. മത്സരം ജയിച്ച നടുഭാഗം ചുണ്ടനിൽ സുരക്ഷാ ക്രമീകരണങ്ങൾ മറന്ന് അദ്ദേഹം കയറി. ദില്ലിയിൽ തിരിച്ചെത്തിയ ശേഷം ഒരു വെള്ളി ചുണ്ടൻ പ്രതിമ ട്രോഫിയായി അയച്ചു — ഒപ്പം ഒരു കുറിപ്പും.
“To the winners of the boat race which is a unique feature of community life in Travancore Cochin.”
